HOME
DETAILS

ആവശ്യമെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും: കോടിയേരി

  
backup
March 21 2018 | 20:03 PM

%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0


രാജപുരം (കാസര്‍കോട്): ബി. ജെ. പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സി. പി. എമ്മിനും സഖ്യകക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ ഇല്ലാത്തിടത്ത് ബി. ജെ. പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. എണ്ണപ്പാറയില്‍ തായന്നൂര്‍ സി.പി. എം ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."