HOME
DETAILS
MAL
കടബാധ്യത: കര്ഷകന് ആത്മഹത്യ ചെയ്തു
backup
March 22 2018 | 01:03 AM
ആഗ്ര: കടബാധ്യതയെത്തുടര്‍ന്ന് ഉരുളക്കിഴങ്ങ് കര്ഷകന് ആത്മഹത്യ ചെയ്തു. ആഗ്ര സ്വദേശി കാഞ്ചന് സിങ് (46) ആണ് മരിച്ചത്. ബാങ്ക്, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഏഴ് ലക്ഷം രൂപയാണ് ഇയാള്‍ കടമെടുത്തിരുന്നതെന്നും വിളവ് മോശമായതിനെ തുടര്‍ന്ന് കടം വീട്ടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."