HOME
DETAILS
MAL
പാലക്കാട്, കോഴിക്കോട്, കോട്ടയം സ്റ്റേഷനുകളുടെ നവീകരണത്തിന് 20 കോടി
backup
March 22 2018 | 23:03 PM
ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പാലക്കാട്, കോഴിക്കോട്, കോട്ടയം സ്റ്റേഷനുകളാണ് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് കണ്ണന്താനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."