HOME
DETAILS
MAL
ആശുപത്രി മാലിന്യം കരിങ്കല്‍ ക്വാറിയില്‍
backup
March 23 2018 | 00:03 AM
തിരുനെല്‍വേലി: കേരളത്തില്‍ നിന്നുള്ള ആശുപത്രി മാലിന്യം തിരുനെല്‍വേലിക്കടുത്ത് കരിങ്കല്‍ ക്വാറിയില്‍ തള്ളിയ നിലയില്‍ . കണ്ണനല്ലൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തനം നിലച്ച ഒരു കരിങ്കല്‍ ക്വാറിയിലാണ് മാലിന്യം തള്ളിയത്. മാലിന്യത്തില്‍ നിന്ന് രോഗബാധയുണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."