HOME
DETAILS

കെ.കെ രമയില്‍നിന്ന് സാമൂഹ്യനീതി വകുപ്പ് മൊഴിയെടുത്തു

  
backup
March 24, 2018 | 3:49 AM

%e0%b4%95%e0%b5%86-%e0%b4%95%e0%b5%86-%e0%b4%b0%e0%b4%ae%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82

 

വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി.കെ കുഞ്ഞനന്തനെ ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പ് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയില്‍ നിന്നു മൊഴിയെടുത്തു. ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് സാമൂഹിക നീതി വകുപ്പ് കോഴിക്കോട് ജില്ല പ്രബേഷന്‍ ഓഫിസര്‍ ഷീബ മുംതാസ് രമയെ കാണാന്‍ വീട്ടിലെത്തിയത്.
തനിക്ക് ഭീഷണി നിലനില്‍ക്കുന്നതായും ഈ സാഹചര്യത്തില്‍ മോചനം അനുവദിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമ മൊഴി നല്‍കി. കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തന്നെ തനിക്കെതിരേ പ്രചാരണം നടത്തുന്നതായും രമ അറിയിച്ചു.
കൂടാതെ ടി.പി വധക്കേസിന്റെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രായം, പ്രതിയുടെ അനാരോഗ്യം എന്നിവ കാണിച്ച് പ്രതികള്‍ക്ക് ജയില്‍ചട്ടപ്രകാരം മോചനം അനുവദിക്കാം.
ഈ സാഹചര്യത്തിലാണ് മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം പൊലിസ് ഇതേവിഷയത്തില്‍ രമയുടെ മൊഴിയെടുത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസോമ്നിയ'യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ; കേസെടുത്ത് പൊലിസ്

Kerala
  •  a minute ago
No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  18 minutes ago
No Image

മേയറാക്കാത്തതിൽ പരിഭവം മാറാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ മാറിനിന്നു

Kerala
  •  20 minutes ago
No Image

ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി

Cricket
  •  21 minutes ago
No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  40 minutes ago
No Image

ലോകത്തിലെ മൂന്നാമത്തെ രാജ്യം; ഇന്ത്യയിൽ സെഞ്ച്വറിയടിച്ച് ചരിത്രമെഴുതി ഇന്ത്യ

Cricket
  •  41 minutes ago
No Image

കമല്‍ മൗലാ പള്ളിയില്‍ ഒരേസമയം മുസ്ലിംകള്‍ ജുമുഅ നിസ്‌കരിച്ചു; ഹിന്ദുക്കള്‍ പൂജയും നടത്തി; എല്ലാം സമാധാനപരം

National
  •  41 minutes ago
No Image

സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ

Saudi-arabia
  •  an hour ago
No Image

രക്തസാക്ഷി ഫണ്ടിൽ നിന്ന് മുക്കിയത് ലക്ഷങ്ങൾ: മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം; സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അം​ഗത്തിന്റെ വെളിപ്പെടുത്തൽ

Kerala
  •  an hour ago
No Image

വി.വി. രാജേഷിന് സ്റ്റാറ്റസില്ലേ?': മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം; ബി.ജെ.പിയുടേത് ഫെഡറൽ മര്യാദകളുടെ ലംഘനമെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  an hour ago