HOME
DETAILS
MAL
ലൈബ്രറി അടച്ചു പൂട്ടിയ നടപടി പുനപരിശോധിക്കണം
backup
March 24 2018 | 09:03 AM
കോതമംഗലം: കോളജ് ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന നഗരസഭ ലൈബ്രറി അടച്ചു പൂട്ടിയ നടപടി പുനപരിശോധിക്കണമെന്ന് ഉപഭോക്തൃ ജാഗ്രത സമിതി. ആയിരത്തോളം പേര് അംഗങ്ങളായിട്ടുള്ള ലൈബ്രറി കാരണം കൂടാതെ ഒരു മാസം മുന്‍പാണ് അടച്ചു പൂട്ടിയത്. വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര് ആശ്രയിച്ചിരുന്ന ലൈബ്രറിയില്‍ നാലായിരത്തോളം പുസ്തകങ്ങളും ഉണ്ടായിരുന്നു.
ഇവിടെ നിയമിച്ചിരുന്ന ജീവനക്കാരിക്ക് നിലവില്‍ വേതനം നല്കുന്നു സാഹചര്യത്തില്‍ ലൈബ്രറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉപഭോക്തൃ ജാഗ്രതാ സമിതി ചെയര്മാന് ഗോപാലന് വെണ്ടുവഴി അധ്യക്ഷത വഹിച്ച
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."