HOME
DETAILS
MAL
ഇന്റര്‍വ്യൂ നാളെ
backup
June 03 2016 | 00:06 AM
കൊല്ലം: സാമൂഹ്യ സുരക്ഷാ മിഷന് നടപ്പാക്കുന്ന വയോമിത്രം പ്രോജക്ടില്‍ ജില്ലയിലെ വിവിധ യൂനിറ്റുകളിലേക്ക് മെഡിക്കല്‍ ഓഫിസര്‍മാരുടെ (മോഡേണ്‍ മെഡിസിന്) ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ നാളെ നടക്കും. താല്പര്യമുള്ളവര് രാവിലെ 11ന് കൊല്ലം കോര്പ്പറേഷന് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന വയോമിത്രം ഓഫിസില്‍ എത്തണം. വിശദ വിവരങ്ങള്‍ 9387588889, 9645005017, 9072574654 എന്നീ നമ്പരുകളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."