HOME
DETAILS
MAL
ഡെല്‍ പോട്രോ, സിലിച്ച് നാലാം റൗണ്ടില്‍
backup
March 27 2018 | 01:03 AM
മിയാമി: അര്‍ജന്റീന താരം യുവാന്‍ മാര്‍ടിന്‍ ഡെല്‍ പോട്രോയും ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചും മിയാമി ഓപണ്‍ ടെന്നീസ് പോരാട്ടത്തിന്റെ നാലാം റൗണ്ടില്‍. ജപ്പാന്റെ നിഷികോരിയെ 6-2, 6-2 എന്ന സ്‌കോറിന് കീഴടക്കിയാണ് ഡെല്‍ പോട്രോയുടെ മുന്നേറ്റം. സെര്‍ബിയന്‍ താരം ഫിലിപ് ക്രജിനോവിചിനെ കീഴടക്കിയാണ് സിലിച്ചിന്റെ മുന്നേറ്റം. സ്‌കോര്‍: 6-3, 6-3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."