നന്തി ജാമിഅ ദാറുസ്സലാം പരീക്ഷാഫലം പ്രഖ്യാപിച്ചു
നന്തി: നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ 2015-16 അധ്യയനവര്‍ഷത്തിലെ അല്‍ മൗലവി അല്‍ ഫാസില്‍ അദ്ദാരിമി, അല്‍ മൗലവി അല്‍ ഹാദി അദ്ദാരിമി, അല്‍ മുതഖസ്സ്വിസ് ഫില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി അല്‍ ഹൈതമി എന്നീ ബിരുദ ബിരുദാനന്തരബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ങ.എ.ഉ പരീക്ഷയില്‍ ഒന്നാം റാങ്ക് കെ.അഹ്മദ് സുഹൈല്‍ പള്ളിക്കര, രണ്ടാം റാങ്ക് ടി.മുഹമ്മദ് ശരീഫ് ചീക്കോട്, മൂന്നാം റാങ്ക് പി. മുര്‍ശിദ് മാണിയൂര്‍ എന്നിവരും ങ.ഒ.ഉ പരീക്ഷയില്‍ ഒന്നാം റാങ്ക് പി.കെ മുഹമ്മദ് മുബശ്ശിര്‍ പാണ്ടിക്കാട്, രണ്ടാം റാങ്ക് പി.കെ മുഹമ്മദ് സ്വാലിഹ് കൊളപ്പറമ്പ്, മൂന്നാം റാങ്ക് യു.സിംസാറുല്‍ ഹഖ് നിലമ്പൂര്‍ എന്നിവരും ങ.എ.ഒ പരീക്ഷയില്‍ ഒന്നാം റാങ്ക് മുഹമ്മദ് അസ്‌ലം.ടി.സി മാമ്പുഴ, രണ്ടാം റാങ്ക് സുഫൈല്‍. എം മേല്‍മുറി, മൂന്നാം റാങ്ക് അബ്ദുസ്സമദ് ഇ.അരിമ്പ്ര എന്നിവരും കരസ്ഥമാക്കി. വിജയികളുടെ ഗ്രേഡ് തിരിച്ചുള്ള റോള്‍ നമ്പറുകള്‍: ഡിസ്റ്റിങ്ഷന്‍: 8, 11, 65, 67, 70, 89, 93, 105, 120, 121, 126 ഫസ്റ്റ് ക്ലാസ്: 1, 5, 12, 18, 21, 25, 56, 95, 124, 125 സെക്കന്റ് ക്ലാസ്: 3, 6, 7, 10, 15, 16, 17,22, 24, 26, 27, 62, 64, 71, 72, 73, 79, 81, 84, 90, 96, 98, 99, 104, 108, 109, 113, 116, 118 തേര്‍ഡ് ക്ലാസ്: 13, 14, 19, 20, 23, 28, 57, 58, 59, 60, 61, 63, 66, 75, 77, 78, 80, 88, 97, 100, 103, 107, 111, 117, 127 മുത്വവ്വല്‍ സെമി ഫൈനല്‍ പരീക്ഷക്കിരുന്ന എല്ലാ വിദ്യാര്‍ഥികളും വിജയിച്ചു.
പുതിയ അധ്യയന വര്‍ഷം ചേരുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സെലക്ഷന്‍ പരീക്ഷ ജൂലൈ 13ന് രാവിലെ 10 ന് നന്തി ജാമിഅ ദാറുസ്സലാമില്‍ വച്ച് നടത്തുമെന്ന് പ്രിന്‍സിപ്പല്‍ മൗലാനാ മൂസക്കുട്ടി ഹസ്രത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."