HOME
DETAILS

കാണാതായ കുട്ടിയെ പിതാവിനെ ഏല്‍പ്പിച്ചു

  
backup
March 30, 2018 | 5:28 AM

%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b4%be%e0%b4%af-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8

 

ഷൊര്‍ണൂര്‍: തമിഴ്‌നാട് ഈറോഡില്‍ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ പതിനാലുകാരനെ ഷൊര്‍ണൂര്‍ റെയില്‍വെ പൊലിസ് പിതാവിനെ ഏല്‍പിച്ചു. ഇന്നലെ രാവിലെ ഷൊര്‍ണൂരിലെത്തിയ അമൃത എക്‌സ്പ്രസില്‍ നിന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒമാരായ റിജു, രവി എന്നിവരാണ് ബാലനെ കണ്ടെത്തിയത്.
മുഷിഞ്ഞ വേഷത്തില്‍ കണ്ട ബാലനെ ചോദ്യം ചെയ്തപ്പോള്‍ ഒന്നും പറയാത്ത സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത് റെയില്‍വെ പൊലിസ് സ്റ്റേഷനില്‍ കൊണ്ടുവരുകയായിരുന്നു. പിന്നീടാണ് കുട്ടി നാടും പിതാവിന്റെ പേരും ഫോണ്‍ നമ്പറും പൊലിസിന് നല്‍കിയത്. ആ നമ്പറില്‍ പൊലിസ് ഫോണ്‍ ചെയ്തപ്പോള്‍ പിതാവിനെ ലഭിച്ചു.
ഈറോഡ് കരിങ്കല്‍പാളയത്തെ പോള്‍രാജിന്റെ മകനായിരുന്നു ഈ ബാലന്‍. രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നു കാണാതായ മകനെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു പോള്‍ രാജ്. മകന്‍ റെയില്‍വെ പൊലിസിന്റെ കസ്റ്റഡിയിലുണ്ടെന്ന് അറിഞ്ഞ ഉടനെ അവിടെ നിന്ന് അടുത്ത ട്രെയിനില്‍ ഷൊര്‍ണൂരിലേക്ക് കയറി. ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് ഷൊര്‍ണൂരിലെത്തിയത്.
റെയില്‍വെ പൊലിസ് സ്റ്റേഷനില്‍ മകനെ ഏറ്റുവാങ്ങി അടുത്ത ട്രെയിനില്‍ ഈ റോഡിലേക്ക് തിരിച്ചു പോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവിലയിലെ വന്‍ വര്‍ധന; അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ, പ്രവാസികള്‍ ആശങ്കയില്‍

National
  •  2 days ago
No Image

മുസ്‌ലിം ലീ​ഗ് അടിയന്തര നേതൃയോ​ഗം ഇന്ന്; ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും

latest
  •  2 days ago
No Image

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

qatar
  •  2 days ago
No Image

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

Kerala
  •  2 days ago
No Image

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  2 days ago
No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  2 days ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  2 days ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  2 days ago
No Image

തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  2 days ago