HOME
DETAILS

ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന മുറിക്ക് പിന്നില്‍ കക്കൂസ് മാലിന്യം

  
Web Desk
March 30 2018 | 06:03 AM

%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%89%e0%b4%aa%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 


ആര്‍പ്പൂക്കര : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രീയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന മുറിയുടെ പിന്‍ഭാഗത്ത്, കക്കൂസ് മാലിന്യം കൂടുന്നു.
കക്കൂസ് ടാങ്കിലേയ്ക്കുള്ള മാലിന്യപൈപ്പ് പൊട്ടിയതാണ് മാലിന്യം പരന്ന് ഒഴുകുവാന്‍ കാരണം.ആശുപത്രി ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പിന്‍ഭാഗത്താണ് സംഭവം.
പ്രസവ സംബന്ധമായതും, സ്ത്രീകളുടെ ഉദരരോഗ ചികിത്സകളും നടക്കുന്നത്, ഇവിടെയാണു്.. വിവിധ ശസ്ത്രക്രീയ തീയ്യേറ്ററുകളും, തീര്‍വ്വ പരിചരണ വിഭാഗവും പ്രവര്‍ത്തിക്കുന്ന ഇവിടെ, ശസ്ത്രക്രീയ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള, ഉപകരണങ്ങള്‍, അണുവിമുക്തമാക്കുന്നത് ഈ കെട്ടി ത്തെിന്റെ ഗ്രൗണ്ട് ഫേളാറില്‍ വലത് ഭാഗത്തായാണ്.
ഈ അണുവിമുക്ത വിഭാഗം പ്രവര്‍ത്തിക്കുന്ന മുറിയുടെ തൊട്ടുപിന്നിലായാണ്, കക്കൂസ് മാലിന്യം ദിവസേന വന്നു വീഴുന്നത്.മാലിന്യം കെട്ടിക്കിടക്കുന്നത് പല വിധ സാംക്രമിക രോഗങ്ങള്‍ക്കും, കാരണമാകുമെന്ന് അറിയാവുന്നവര്‍തന്നെ, ഇത് കണ്ടില്ലന്ന് നടിക്കുകയാണെന്ന്, രോഗികളും കൂട്ടിരിപ്പ് കാരും പറയുന്നു.
പ്രസവശേഷം, നവജാത ശിശുവിന് ഏതെങ്കിലും തരത്തിലുള്ള,, അസുഖമോ, ശാരീരിക അസ്വസ്തതയോ ഉണ്ടായാല്‍, ഈ കുട്ടികളെ പ്രത്യേകമായി, കിടത്തുന്ന, വാര്‍ഡിന്റെ പിന്‍ഭാഗത്തും മാലിന്യം കെട്ടികിടക്കുകയാണ്. അതിനാല്‍ അടിയന്തിരമായി, പൊട്ടിയ മാലിന്യപൈപ്പ് നീക്കി പകരം സംവിധാനം ഉണ്ടാക്കണമെന്നും,അല്ലാത്തപക്ഷം,ഗര്‍ഭിണികള്‍ക്കും ,നവജാത ശിശുക്കള്‍ക്കും,, ആശുപത്രിയില്‍ നിന്നും പുതിയ രോഗം പടരുമോയെന്ന ആശങ്കയിലാണ്, ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ക്കുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  a day ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  a day ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  a day ago
No Image

അവധിക്ക് അപേക്ഷിച്ച് രജിസ്ട്രാര്‍: നിരസിച്ച് വി.സി; ഓഫിസിൽ പ്രവേശിക്കരുതെന്നും നിര്‍ദേശം

Kerala
  •  a day ago
No Image

ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍

Kerala
  •  a day ago
No Image

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

Saudi-arabia
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  2 days ago