HOME
DETAILS

സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി

  
Muqthar
July 10 2025 | 01:07 AM

Saudi Royal Court announces death of Princess Sultana bint Saud bin Abdulaziz Al Saud

റിയാദ്: മുന്‍ സഊദി ഭരണാധികാരി സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി അന്തരിച്ചതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് അസര്‍ നിസ്‌കാരാനന്തരം റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം പൂര്‍ത്തിയാക്കി ഖബറടക്കും.

സഊദിയിലെ രണ്ടാമത്തെ രാജാവായ സഊദ് ബിന്‍ അബ്ദുല്‍ അസീസിന്റെ മകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്‍നിര വ്യക്തിയുമായിരുന്നു ബസ ബിന്‍ത് സഊദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്. ദരിദ്രര്‍ക്കും മറ്റും ഭക്ഷണം നല്‍കി രാജ്യത്തുടനീളമുള്ള ജീവകാരുണ്യ പദ്ധതികള്‍ക്ക് ഭക്ഷ്യസഹായം നല്‍കിയിരുന്ന അല്‍ മിസാന്‍ അല്‍താനി കമ്പനിയും ഇവര്‍ സ്ഥാപിച്ചിരുന്നു.

റിയാദ് അല്‍ നസിരിയ ജില്ലയിലെ അല്‍ കരിമത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പ്രാഥമിക പഠനം നടത്തി ഇവര്‍ കിംഗ് സൗദ് സര്‍വകലാശാലയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കി ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്ഡിയും നേടിയിരുന്നു.

he Royal Court of the Kingdom of Saudi Arabia announced today that Princess Sultana bint Saud bin Abdulaziz Al Saud has passed away. The Saudi Press Agency (SPA) said that the funeral prayer will be performed tomorrow, Monday, after the Asr prayer at Imam Turki bin Abdullah Mosque in Riyadh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

Kerala
  •  2 days ago
No Image

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം

Kerala
  •  2 days ago
No Image

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം 

Kerala
  •  2 days ago
No Image

പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി

Kerala
  •  2 days ago
No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 days ago
No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  3 days ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  3 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  3 days ago