HOME
DETAILS

വില്‍നയുടെ മൃതദേഹം സംസ്‌കരിച്ചു

  
backup
June 03 2016 | 21:06 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c

തലശ്ശേരി: ഐ.ഡി.ബി.ഐ ബാങ്ക് തലശ്ശേരി ശാഖയില്‍ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റു മരിച്ച വില്‍നയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ ഭര്‍ത്താവ് സംഗീതിന്റെ വീടായ മാടപ്പീടിക കൊമ്മല്‍ വയലിലെ 'പൂജ'യില്‍ എത്തിച്ചിരുന്നു. ഇന്നലെ രാവിലെ ഒന്‍പതോടെ പൊതുദര്‍ശനത്തിനു വച്ചശേഷം വില്‍നയുടെ സ്വന്തം വീടായ മേലൂര്‍ വടക്കില്‍ സുധാ നിവാസില്‍ എത്തിച്ചു 11 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ചന്ദ്രന്‍, സി.                        പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍, പ്രദീപ്  പുതുക്കുടി, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജം തുടങ്ങിയവര്‍ ചടങ്ങിനു സാക്ഷികളായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും സെഞ്ച്വറി; വിജയ് മർച്ചൻ്റ് ട്രോഫിയിൽ തിളങ്ങി ദ്രാവിഡിന്റെ മകൻ

Cricket
  •  2 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവാവ് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു

Kerala
  •  2 days ago
No Image

അവരെ വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ഇന്ത്യൻ താരങ്ങളെക്കുറിച്ച് കപിൽ ദേവ്

Cricket
  •  2 days ago
No Image

വയനാട്ടിൽ കടുവ ആക്രമണം; ആടിനെ കടിച്ചുകൊന്നു

Kerala
  •  2 days ago
No Image

അതിവേഗത്തില്‍ ഗസ്സയിലെ മധ്യസ്ഥ ചര്‍ച്ച; കരട് രൂപം ഖത്തര്‍ ഇരുവിഭാഗത്തിനും നല്‍കി; ഈ ആഴ്ച തന്നെ സാധ്യമെന്ന് യു.എസ് | Gaza ceasefire deal

qatar
  •  2 days ago
No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  3 days ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  3 days ago
No Image

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

Kerala
  •  3 days ago