HOME
DETAILS
MAL
കിരീടനേട്ടം ആവേശവും അഭിമാനവും നല്‍കുന്നത്; സന്തോഷ് ട്രോഫി നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
backup
April 01 2018 | 13:04 PM
തിരുവനന്തപുരം: പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കപ്പ് നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ടീമിന്റെ ഈ വിജയവും ആവേശവും അഭിമാനവും നല്‍കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കായികമന്ത്രി എ.സി മൊയ്തീന്‍ കേരള ടീം അംഗങ്ങളെയും പരിശീലകരെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."