സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷികം: സ്വാഗത സംഘമായി
ചേളാരി: ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍60-ാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘമായി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ എന്നിവരെ മുഖ്യരക്ഷാധികാരികളും കെ ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍,അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബയില്‍,എം.ടി അബ്ദുള്ള മുസ്‌ലിയാര്‍,അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍,ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട,്‌സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ മൂസക്കുട്ടി ഹസ്‌റത്ത്, എ. മരക്കാര്‍ മുസ്‌ലിയാര്‍,ഒ. കുട്ടി മുസ്‌ലിയാര്‍,ടി.എസ്. ഇബ്രാഹീം മുസ്‌ലിയാര്‍ ചൊക്ലി,കെ.പി.സി തങ്ങള്‍ വല്ലപ്പുഴ,എസ്.എം.കെ തങ്ങള്‍ ചെന്ദ്രാപിന്നി,കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍,ഹൈദര്‍ ഫൈസി പനങ്ങാങ്ങര,മെട്രോ മുഹമ്മദ് ഹാജി,വി.മോയിമോന്‍ ഹാജി എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.
ചെയര്‍മാനായി സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരേയും വൈസ്‌ചെയര്‍മാന്‍മാരായി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദ് അലിശിഹാബ് തങ്ങള്‍,സയ്യിദ് നാസ്വിര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍,എം.എ. ഖാസിം മുസ്‌ലിയാര്‍,യു.എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ത്വാഖ അഹമ്മദ് മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍,വില്യാപള്ളി ഇബ്‌റാഹീം മുസ്‌ലിയാര്‍, എം.എം. മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍,കെ.ടി ഹംസ മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍,നെല്ലായ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍,ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍,ഉമര്‍ ഫൈസി മുക്കം,ടി.കെ ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍ കൊല്ലം,വി. മൂസക്കോയ മുസ്‌ലിയാര്‍ അഞ്ചുകുന്ന്,പി. കുഞ്ഞാണി മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ടി.പി മുഹമ്മദ് ഇപ്പ മുസ്‌ലിയാര്‍,എം.അബുബക്കര്‍ മൗലവി ചേളാരി,കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ കംബ്ലക്കാട,് ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, ടി.കെ പരീക്കുട്ടി ഹാജി, ഇ.എസ് ഹസന്‍ ഫൈസി എറണാകുളം,സയ്യിദ് കെ.പി തങ്ങള്‍ പയ്യന്നൂര്‍ എന്നിവരേയും ജനറല്‍ കണ്‍വീനറായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വര്‍ക്കിങ് കണ്‍വീനറായി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, കണ്‍വീനര്‍മാര്‍മാരായി സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്,പിണങ്ങോട് അബൂബക്കര്‍,അബ്ദുസ്സമദ് പുക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ,് കെ. മോയിന്‍ കുട്ടി മാസ്റ്റര്‍,കെ.എം അബ്ദുള്ള മാസ്റ്റര്‍,സത്താര്‍ പന്തല്ലൂര്‍,നാസര്‍ ഫൈസി കൂടത്തായി,മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, യു.ശാഫി ഹാജി,അബ്ദുസ്സമദ് മൗലവി മുട്ടം,അബ്ദുല്‍ ഖാദര്‍ ഖാസിമി വെന്നിയൂര്‍, കെ.പി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം എന്നിവരേയും ട്രഷററായി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയേയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."