HOME
DETAILS
MAL
ദര്‍ഘാസ് ക്ഷണിച്ചു
backup
June 04 2016 | 00:06 AM
കൊല്ലം: സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് 2016-17 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു, 10വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക്: 0474 2791597, 8891017216.
കിഴക്കേക്കല്ലട: ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായ അഞ്ചിനം പ്രവൃത്തികള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ലഭിക്കേണ്ട അവസാന തീയതി 15. കൂടുതല്‍ വിവരങ്ങള്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫിസിലും 9447731235 എന്ന ഫോണ്‍ നമ്പരിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."