HOME
DETAILS
MAL
സൂപ്പര്‍ കപ്പ് ക്വാര്‍ട്ടറിന് ഇന്ന് തുടക്കം
backup
April 07 2018 | 20:04 PM
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട് ബോള്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറിന് ഇന്ന് തുടക്കം. ഇന്ന് ആദ്യ മത്സരത്തില്‍ ഐസ്വാള്‍- ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും. 11ന് മോഹന്‍ ബഗാന്‍- ഷില്ലോങ് ലജോങ്, 12ന് ജംഷഡ്പൂര്‍- ഗോവ, 13ന് ബംഗളൂരു- നെരോക്ക മത്സരങ്ങളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."