HOME
DETAILS
MAL
എന്തൊരു ചൂട് !
backup
April 08, 2018 | 5:16 AM
കണ്ണൂര്‍: കനത്ത ചൂടില്‍ വെന്തുരുകി ജില്ല. കണ്ണൂരില്‍ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില 35 ഡിഗ്രി സെല്‍ഷ്യസ്. ഇതു സാധാരണയില്‍ നിന്ന് ഒരു ഡിഗ്രി കൂടുതലാണ്. ആര്‍ദ്രത 74 ശതമാനമാണ്. ഈമാസം 13 വരെ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും ജില്ലയില്‍. 2006 മാര്‍ച്ച് 12നാണ് കണ്ണൂരില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. അന്നു 39.1 ആയിരുന്നു താപനില. 14 മുതല്‍ ജില്ലയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. മൂന്നു മുതല്‍ നാല് മില്ലീമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കാം.
2008 മുതല്‍ ഓരോ വര്‍ഷവും ജില്ലയില്‍ രേഖപ്പെടുത്തിയ കൂടിയ താപനില(ഡിഗ്രി സെല്‍ഷ്യസില്‍)
2008 -38
2009-37.8
,2010-36.5
2011-38.5
2012-35.4
2013-35.7
2014-38.4
2015-36.8
2016-39.1
2017-37.8
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."