HOME
DETAILS

കാവേരി: ഐ.പി.എല്‍ കളിക്കേണ്ട സമയമല്ല ഇതെന്ന് രജനികാന്ത്

  
backup
April 08 2018 | 20:04 PM

%e0%b4%95%e0%b4%be%e0%b4%b5%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%90-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3

 

ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം തുടരുമ്പോള്‍ ഐ.പി.എല്ലിനെതിരേ ശക്തമായ നിലപാടുമായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം രജിനികാന്ത്. ചെന്നൈയില്‍ ഐ.പി.എല്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കേണ്ട സമയമല്ല ഇതെന്നും കാവേരി വിഷയത്തില്‍ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാവുമെന്നും രജനികാന്ത് പറഞ്ഞു. കാവേരി പ്രശ്‌നത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന പ്രതിഷേധ വേദിയിലാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്.
കാവേരി മാനേജ്‌മെന്റ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ 'നടികര്‍ സംഘ'മാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തമിഴ് ചലച്ചിത്ര താരങ്ങളായ കമല്‍ ഹാസന്‍, വിശാല്‍, വിജയ് തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. നടികര്‍ക്ക് പുറമെ തമിഴ് ഫിലം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍,സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍, ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ തുടങ്ങിയവയും പ്രതിഷേധത്തിന്റെ ഭാഗമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago