HOME
DETAILS
MAL
ഉത്തര്‍പ്രദേശ് നാലുപേര്‍ക്കെതിരേ കേസെടുത്തു
backup
April 09 2018 | 19:04 PM
ലഖ്‌നൗ:അംബേദ്കറെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് അവഹേളനം നടത്തിയത്. എസ്.സി-എസ്.ടി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് പൊലിസ് സൂപ്രണ്ട് ശ്രീപര്‍ണ ഗാംഗുലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."