HOME
DETAILS
MAL
മാപ്പിളകലാ അക്കാദമി പരിശീലനം
backup
April 09 2018 | 20:04 PM
കോഴിക്കോട്: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാപരിശീലനത്തിനുള്ള അപേക്ഷ 16 വരെ സ്വീകരിക്കും. 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന് സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച കവര്‍, സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം 673638 എന്ന വിലാസത്തില്‍ അയക്കുക. ഫോണ്‍: 0483 2711432.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."