HOME
DETAILS
MAL
ഗോഡൗണ്‍ ഉടമക്കെതിരേ കേസ്
backup
April 10 2018 | 19:04 PM
കൊച്ചി: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പായ്ക്കറ്റിലാക്കി വിതരണംചെയ്ത കേസില്‍ നെട്ടൂരിലെ ഗോഡൗണ്‍ ഉടമയടക്കം നാലുപേര്‍ക്കെതിരേ കേസ്. തമിഴ്നാട് സ്വദേശിയും വിതരണ ഏജന്‍സിയുടെ ലൈസന്‍സിയുമായ ശിവസുബ്രഹ്മണ്യം, സഹോദരന് പ്രമോദ്, ജീവനക്കാരായ വിജയകുമാര്‍, രമേശ് എന്നിവര്‍ക്കെതിരേയാണ് പനങ്ങാട് പൊലിസ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കലും വഞ്ചനാ കുറ്റവുമാണ് ചുമത്തിയത്. ഗോഡൗണ്‍ പൊലിസ് സീല്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."