HOME
DETAILS
MAL
ഇന്ത്യക്ക് ഒരു വെങ്കലം കൂടി; ഡബിള്‍ട്രാപ്പില്‍ അങ്കുര്‍ മിത്തല്‍
backup
April 11 2018 | 09:04 AM
ഗോള്‍ഡ് കോസറ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം. പുരുഷന്മാരുടെ ഡബിള്‍ട്രാപ്പ് ഇനത്തില്‍ അങ്കുര്‍ മിത്തല്‍ വെങ്കലം സ്വന്തമാക്കി.
ഇതോടെ 12 സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവും നേടിയ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."