HOME
DETAILS
MAL
കസ്റ്റഡി മരണം: എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഡി.ജി.പി
backup
April 11 2018 | 19:04 PM
തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എല്ലാ ആരോപണങ്ങളിലും പ്രത്യേകം അന്വേഷണം നടത്തുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ആളുമാറിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്‌തെന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."