HOME
DETAILS
MAL
ജാമിഅ യമാനിയ്യ പ്രവേശന പരീക്ഷ
backup
April 12 2018 | 20:04 PM
കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യ ഇസ്ലാമിക് അക്കാദമിയുടെ പ്രവേശന പരീക്ഷ ഏപ്രില്‍ 30ന് കുറ്റിക്കാട്ടൂര്‍ കാംപസില്‍ വച്ചും തൂവക്കുന്ന് യമാനിയ്യ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 25ന് തൂവക്കുന്ന് കാംപസിലും നടക്കും. മദ്റസ, സ്കൂള്‍ അഞ്ചാം തരം പാസായ 12 വയസ് കവിയാത്ത വിദ്യാര്‍ഥികള്‍ക്ക് 11 വര്‍ഷ അക്കാദമി കോഴ്സിലേക്കും സ്കൂള്‍, മദ്റസ മൂന്നാം തരം പാസായ 10 വയസ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് ഹിഫ്ള് കോഴ്സിലേക്കും പ്രവേശനം നല്‍കും. അപേക്ഷാ ഫോമിന് ഓഫിസുമായി ബന്ധപ്പെടുക. 9745724949, 9496571716 (കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യ ). 9946889435, 9544722568 (തൂവക്കുന്ന് ഹിഫ്ള് കോളജ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."