HOME
DETAILS

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉറൂസും ആദര്‍ശ ബോധന സെമിനാറും 26ന്

  
backup
April 13, 2018 | 6:24 AM

%e0%b4%b8%e0%b4%af%e0%b5%8d%e0%b4%af%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%b2%e0%b4%bf-%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d

 

നിലമ്പൂര്‍: സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉറൂസും, ആദര്‍ശ ബോധന സെമിനാറും 26ന് രാവിലെ ഒന്‍പത് മുതല്‍ ഒരുമണിവരെ നിലമ്പൂര്‍ ചന്തക്കുന്ന് മര്‍കസില്‍ നടക്കും. പുത്തനഴി മൊയ്തീന്‍ ഫൈസി പതാകയുയര്‍ത്തും.
പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുസമദ് പൂക്കോട്ടൂര്‍, സലീം എടക്കര, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി തുടങ്ങിയവര്‍ സംബന്ധിക്കും. മികച്ച മാതൃകാ മുദരിസിനുള്ള പുരസ്‌കാരം സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂരിന് ചടങ്ങില്‍ സമ്മാനിക്കും.
11ന് നടക്കുന്ന ആദര്‍ശ ബോധന സെമിനാര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, പി.കുഞ്ഞാണി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അമീര്‍ ഹുസൈന്‍ ഹുദവി, അബ്ദുറഹീം ചുഴലി തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരണയോഗം ഇന്ന് വൈകിട്ട 4.30ന് ചന്തക്കുന്ന് മര്‍കസില്‍ ചേരും. മണ്ഡലത്തിലെ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും മുഴുവന്‍ ഭാരവാഹികളും പങ്കെടുക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  7 days ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  8 days ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  8 days ago
No Image

അതിവേഗ 'സെഞ്ച്വറി'; വിജയ് ഹസാരെയിൽ ചരിത്രനേട്ടം സ്വന്തമാക്കി ഗെയ്ക്വാദ്

Cricket
  •  8 days ago
No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  8 days ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  8 days ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  8 days ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  8 days ago
No Image

അവനെ ഇന്ത്യൻ ടീമിലെടുക്കാത്തതിൽ ഒരു അത്ഭുതവും തോന്നുന്നില്ല: അശ്വിൻ

Cricket
  •  8 days ago
No Image

പുനര്‍ജനി പദ്ധതി കേസ്: പണം വാങ്ങിയതിന്‌ തെളിവില്ല, വി.ഡി സതീശനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

Kerala
  •  8 days ago