HOME
DETAILS

കത്‌വ, ഉന്നാവോ: മോദി മിണ്ടി, ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് വാഗ്ദാനം

  
backup
April 13, 2018 | 2:34 PM

our-daughters-will-definitely-get-justice-pm


ന്യൂഡല്‍ഹി: കത്‌വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതികരണം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുസംഭവങ്ങളിലും രാജ്യം കത്തുന്നതിനിടെ ഇതാദ്യമാണ് മോദി പ്രതികരണം അറിയിക്കുന്നത്. എന്നാല്‍ കത്‌വ, ഉന്നാവോ എന്നു പേരെടുത്തു പറയാന്‍ പോലും മോദി തയ്യാറായിട്ടില്ല.

''കഴിഞ്ഞ രണ്ടുദിവസമായി ചര്‍ച്ചയാക്കപ്പെടുന്ന സംഭവങ്ങള്‍ സംസ്‌കാരമുള്ള സമൂഹത്തിന്റെ ഭാഗമല്ല. രാജ്യമെന്ന നിലയ്ക്ക്, സമൂഹമെന്ന നിലയ്ക്ക് നമ്മളിതില്‍ നാണിക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നു.. പൂര്‍ണനീതി നടപ്പിലാകും. നമ്മുടെ പെണ്‍മക്കള്‍ക്ക് എന്തായാലും നീതി ലഭിക്കണം''- മോദി പറഞ്ഞു.

ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കര്‍ അനുസ്മരണ പരിപാടിയിലായിരുന്നു മോദിയുടെ പ്രതികരണം. ഈ സംഭവങ്ങളെപ്പറ്റി ഇത്ര മാത്രമാണ് മോദി പറഞ്ഞത്. രണ്ട് സംഭവങ്ങളിലും പ്രതിക്കൂട്ടിലുള്ളത് ഭരണകക്ഷിയായ ബി.ജെ.പിയാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  a day ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  a day ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  a day ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  a day ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  a day ago