HOME
DETAILS
MAL
അവാര്‍ഡ് ദാനം നാളെ
backup
June 04 2016 | 23:06 PM
കൊച്ചി: കഴിഞ്ഞ മാര്‍ച്ചിലെ എസ്.എസ്.എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടിയ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളെയും സര്‍ക്കാര്‍ സ്‌കൂളുകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഒമ്പത് വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും ആദരിക്കുന്നു.
നാളെ വൈകിട്ട് മൂന്നിന് ജില്ല പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ആശ സനിലിന്റെ അധ്യക്ഷതയില്‍ ചേരു ചടങ്ങില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."