HOME
DETAILS
MAL
കാലവര്‍ഷം ഇത്തവണ സാധാരണ നിലയില്‍ തന്നെ
backup
April 16 2018 | 20:04 PM
ന്യൂഡല്‍ഹി: കാലവര്‍ഷം ഇത്തവണ സാധാരണ നിലയിലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശരാശരി 97 ശതമാനം മഴയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് ഡയരക്ടര്‍ കെ.ജെ. രമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണ സ്ഥായിയായ മണ്‍സൂണ്‍ മഴയായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."