HOME
DETAILS
MAL
എഫ്.സി കേരളയ്ക്ക് തോല്‍വി
backup
April 16 2018 | 21:04 PM
തൃശൂര്‍: ഐ ലീഗ് രണ്ടാം ഡിവിഷന്‍ പോരാട്ടത്തില്‍ എഫ്.സി കേരളയ്ക്ക് ആദ്യ പരാജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എഫ്.സി കേരളയെ ഓസോണ്‍ എഫ്.സി വീഴ്ത്തി. തോറ്റെങ്കിലും ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി എഫ്.സി കേരള ഒന്നാം സ്ഥാനത്ത് മുന്നേറുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."