HOME
DETAILS
MAL
മാന്‍ ഓഫ് ദ മാച്ച് മലയാളിക്ക് സമര്‍പ്പിച്ച് മിക്കു
backup
April 17 2018 | 20:04 PM
ഭൂവനേശ്വര്‍: സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് മലയാളിയായ ഫിസിയോ തെറാപ്പിസ്റ്റ് മനു പ്രസാദിന് സമര്‍പ്പിച്ച് മിക്കു. തന്നെ ഐ. എസ്. എല്ല് മുതല്‍ ഫിറ്റായി നിര്‍ത്തുന്നതില്‍ മനുവിനാണ് മുഖ്യ പങ്ക് എന്ന് പറഞ്ഞാണ് മിക്കു മനു പ്രസാദിന് അവാര്‍ഡ് സമര്‍പ്പിച്ചത്.
ഇന്നത്തെ മാന്‍ ഓഫ് ദ മാച്ച് തന്റെ ഫിസിയോക്ക് സമര്‍പ്പിക്കുന്നെന്നും മിക്കു മത്സര ശേഷം പറഞ്ഞിരുന്നു. കോട്ടയം പാല സ്വദേശിയാണ് മനു പ്രസാദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."