HOME
DETAILS

പതിഷേധിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണം

  
backup
April 18 2018 | 17:04 PM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0


ഹര്‍ത്താലില്‍ നടക്കുന്നത് വ്യക്തമായ മനുഷ്യാവകാശ ലംഘനങ്ങളാണ്.
ഇന്നത്തെ രീതിയിലുള്ള ഹര്‍ത്താലുകള്‍ ഒഴിവാക്കുകയാണ് നല്ല മാര്‍ഗം. പ്രതിഷേധിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണം. അനാഥ ഹര്‍ത്താലുകള്‍ രാജ്യത്ത് അരാജകത്വമുണ്ടാക്കും. പൊലിസുകാരെ ഊര്‍ജസ്വലരാക്കി ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമാക്കണം. ഹര്‍ത്താലുമായി സഹകരിക്കാത്തവരെ ഒറ്റപ്പെടുത്തുന്നവരുണ്ട്.. അക്രമികളെ സംരക്ഷിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. ഹര്‍ത്താലുകള്‍ ആരോടുള്ള പ്രതിഷേധ മാര്‍ഗമാണ്? സാധാരണക്കാരന്റെ ജീവനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും തടസം നില്‍ക്കുന്ന ഇത്തരം സമരമുറകള്‍ ഇനിയും വേണോ? ഹര്‍ത്താല്‍ വേണോ വേണ്ടയോ എന്ന് ഒരഭിപ്രായ വോട്ടെടുപ്പ് നടത്തണം.
ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെടുമ്പോഴേക്ക് പരസ്പരം ആശംസകള്‍ കൈമാറി മടിയന്‍മാരായിരിക്കാതെ ഇത്തരം ദുരവസ്ഥകള്‍ മാറ്റിയെടുക്കാന്‍ സമൂഹവും മാധ്യമങ്ങളും മുന്നോട്ട് വരണം. സോഷ്യല്‍ മീഡിയകള്‍ അതിനുപയോഗിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈക്രോ സോഫ്റ്റ് യു.എ.ഇയുമായി ഡിജിറ്റൽ ദുബൈ ധാരണാപത്രം ഒപ്പുവച്ചു

uae
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്; തനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന്, ഷാഫി പറമ്പില്‍

Kerala
  •  2 months ago
No Image

സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ് ശബരീനാഥന്‍ 

Kerala
  •  2 months ago
No Image

വിമാന യാത്രികർക്ക് വൻ തിരിച്ചടി; ഈ മാസം 27 മുതൽ ലഗേജ് പരിധി വെട്ടി കുറയ്ക്കാൻ ഒരുങ്ങി എയര്‍ലൈന്‍

uae
  •  2 months ago
No Image

കേന്ദ്ര സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയ കേസ്; മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

ദുബൈയിൽ ആർ.ടി.എ ഫീസുകൾ തവണകളായി അടയ്ക്കാൻ സൗകര്യം

uae
  •  2 months ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

International
  •  2 months ago
No Image

പൂരം കലക്കല്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി; ചുമതല ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് 

Kerala
  •  2 months ago
No Image

'നവീന്റെ മരണകാരണം ക്രൂരമായ മാനസിക പീഡനം'; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജി സുധാകരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

bahrain
  •  2 months ago