HOME
DETAILS

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്; തനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന്, ഷാഫി പറമ്പില്‍

  
October 17, 2024 | 2:34 PM

Shafi Parambil Claims Rahul Will Win Majority in Palakkad

പാലക്കാട്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേയ്ക്ക് വരവേറ്റ് പ്രവര്‍ത്തകര്‍. ഡിസിസി ഓഫീസിനു മുന്നില്‍ രാഹുലിനെ സ്വീകരിക്കാനായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എത്തിയത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഷാഫി പറമ്പില്‍ എംപി അടക്കമുള്ളവരും രാഹുലിനെ സ്വീകരിക്കാനുണ്ടായിരുന്നു.

സ്വീകരണത്തിനു ശേഷം തുറന്ന ജീപ്പില്‍ രാഹുലിന്റെ റോഡ് ഷോയും അരങ്ങേറി. കോണ്‍ഗ്രസ് നേതാവായിരുന്ന പി സരിന്‍ ഉന്നയിച്ച ആരോപണങ്ങളുടെയും വിവാദങ്ങളുടെയും ഇടയിലായിരുന്നു കോണ്‍ഗ്രസ് നേതാവായിരുന്ന പി സരിന്‍ ഉന്നയിച്ച ആരോപണങ്ങളുടെയും വിവാദങ്ങളുടെയും ഇടയിലായിരുന്നു രാഹുല്‍ പാലക്കാട്ടെത്തിയത്. 

യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും, തനിക്ക് കിട്ടിയതിനേക്കാള്‍ വോട്ടിന്റെ ഭൂരിപക്ഷം രാഹുലിനു ലഭിക്കുമെന്നും വടകര എംപി ഷാഫി പറമ്പില്‍ പ്രതികരിച്ചു.

Shafi Parambil has expressed confidence in Rahul mankoottathil's victory, stating that he will secure a majority in Mangkoottu, Palakkad, surpassing his own expectations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസില്‍ താരിഫ് വെട്ടിക്കുറച്ച് ട്രംപ് : ബീഫിനും കോഫിക്കും പുറമേ നേന്ത്രപ്പഴമടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് വില കുറയും

International
  •  11 days ago
No Image

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തും അടിച്ചു, കവിളിൽ കടിച്ചു: 30-കാരൻ അറസ്റ്റിൽ

crime
  •  11 days ago
No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  11 days ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  11 days ago
No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  11 days ago
No Image

ബിഹാറിലെ ബി.ജെ.പി വിജയം എസ്.ഐ.ആറിന്റേത്

National
  •  11 days ago
No Image

ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?

Kerala
  •  11 days ago
No Image

ജമ്മു കശ്മീരിലെ നൗഗാം പൊലിസ് സ്റ്റേഷനിൽ വൻ സ്ഫോടനം: ഏഴ് മരണം, 20 പേർക്ക് പരിക്ക്

National
  •  11 days ago
No Image

ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു: നൗഗാം പൊലിസ് സ്റ്റേഷൻ കത്തിനശിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  11 days ago
No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  11 days ago