HOME
DETAILS

സുരക്ഷിത യാത്രക്കായ് ബൈക്ക് യാത്രികരുടെ കൂട്ടായ്മ

  
backup
April 20, 2018 | 2:38 AM

%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a4-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b5%8d-%e0%b4%ac%e0%b5%88%e0%b4%95

 

തിരുവനന്തപുരം: യാത്രികനും മറ്റു യാത്രക്കാര്‍ക്കും സുരക്ഷിതയാത്ര എന്ന സന്ദേശവുമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സതേണ്‍ ബ്രദേഴ്‌സ് റൈഡേഴ്‌സ് ക്ലബ് രംഗത്ത്. സുരക്ഷിത യാത്രകളൊരുക്കി സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് (എസ്.ആര്‍.ബി.സി)പ്രവര്‍ത്തിക്കുന്നതെന്ന് സെക്രട്ടറി തരുണ്‍രാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
750 സി.സിയോ അതിനുമുകളിലോ ഉള്ള മോട്ടോര്‍ ബൈക്ക് ഉടമകളുടെ റജിസ്‌ട്രേഡ് സംഘടനയാണ് എസ്.ആര്‍.ബി.സി. യാത്രയിലും റോഡിലും അച്ചടക്കം, കൃത്യനിഷ്ഠ, റോഡുസുരക്ഷ, മറ്റു യാത്രക്കാരോട് കരുതലും സുരക്ഷയും ഗതാഗത നിയമങ്ങളുടെ കൃത്യമായ പാലനം, ഹെല്‍മറ്റ് ധരിക്കുക, യാത്ര ചെയ്യവെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക, നിയന്ത്രിത വേഗം പാലിക്കുക എന്നിവക്ക് അനുസൃതമായാണ് എസ്.ആര്‍.ബി.സിയുടെ യാത്രകള്‍. മറ്റു യാത്രക്കാരിലേക്ക് റോഡ് സുരക്ഷയെക്കുറിച്ച് സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം.
സാന്ത്വനം നല്‍കാനായ് വേഗത കുറക്കൂ എന്ന സന്ദേശവുമായി ഹ്രസ്വചിത്രവും ഇവര്‍ തയാറാക്കിയിട്ടുണ്ട്. ഈ മാസം 21ന് കഠിനംകുളം ലേക്പാലസ് ഹോട്ടലില്‍ ട്രാഫിക് ഡി.സി.പി ജയദേവ് ലോ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  a month ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  a month ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  a month ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  a month ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  a month ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  a month ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  a month ago
No Image

ശത്രുവിന്റെ റഡാറുകൾ ഇനി തരിപ്പണമാകും! ആകാശത്തുനിന്ന് 'രുദ്രം 2' പായിച്ച് വ്യോമസേന; പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ വിജയം

National
  •  a month ago
No Image

മലയാളിക്ക് പിന്നാലെ തമിഴ് മകനും! 2026 ലോകകപ്പിൽ ചരിത്രമെഴുതാൻ നിഷാൻ വേലുപ്പിള്ള; കൂടെ നമ്മുടെ കണ്ണൂരുകാരനും!

Football
  •  a month ago
No Image

സി.പി.ഐക്ക് 'ഉപനേതാവില്ല'; പണ്ടേ ഞങ്ങളുടെ കൈയിലാണ്! നിലപാട് കടുപ്പിച്ച് സി.പി.എം; എൽ.ഡി.എഫിൽ വൻ ഭിന്നത

Kerala
  •  a month ago