HOME
DETAILS
MAL
തിരുവനന്തപുരം ആര്യനാട് എസ്.ഐയ്ക്ക് വെട്ടേറ്റു
backup
April 20 2018 | 06:04 AM
തിരുവനന്തപുരം: പ്രതിയെ പിടിക്കാന്‍ പോയ എസ്.ഐയ്ക്ക് വെട്ടേറ്റു. തിരുവനന്തപുരം ആര്യനാട് പൊലിസ് സ്റ്റേഷനിലെ എസ്.ഐ അജീഷിനാണ് വെട്ടേറ്റത്. മീനങ്കലില്‍ വച്ച് എസ്.ഐയുടെ കൈയ്ക്ക് വെട്ടി പ്രതി കടന്നു കളയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."