HOME
DETAILS
MAL
ട്രെയിനില്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം: അഭിഭാഷകന്‍ അറസ്റ്റില്‍
backup
April 23 2018 | 03:04 AM
കോയമ്പത്തൂര്‍:ചെന്നൈ- തിരുവനന്തപുരം എക്‌സ്പ്രസില്‍ കുടുംബത്തോടെ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഭിഭാഷകനെ പൊലിസ് അറസ്റ്റ് ചെയ്തു. അഡ്വ:പ്രേം ആനന്ദ് ആണ് അറസ്റ്റിലായത്. ഈറോഡില്‍ വച്ചാണ് ഇയാളെ റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."