HOME
DETAILS
MAL
യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു
November 28 2024 | 11:11 AM
യുഎഇ ദേശീയദിനം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു. നവംബര്‍ 2 മുതല്‍ ഡിസംബര്‍ 4 വരെ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുക. പ്രീപെയ്ഡ് ഫ്‌ലക്‌സി ഇയര്‍ലി പ്ലാനിലേക്ക് മാറിയവര്‍ക്കും ഓഫര്‍ ലഭിക്കും.
To celebrate the UAE National Day, Du has announced a special offer for its customers, providing 53GB of free data.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."