HOME
DETAILS
MAL
ഇന്ത്യയും ചൈനയും ഭാഷകള്‍ പഠിക്കണമെന്ന് സുഷമാ സ്വരാജ്
backup
April 23 2018 | 21:04 PM
ബെയ്ജിങ്: ഇന്ത്യക്കാരും ചൈനക്കാരും പരസ്പരം ഭാഷകള്‍ പഠിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ആശയ വിനിമയ തടസങ്ങള്‍ ഒഴിവാക്കാന്‍ ഭാഷാ പഠനത്തിലൂടെ സാധ്യമാവുമെന്ന് സുഷമ സ്വരാജ് പറഞ്ഞു.
നാല് ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനെത്തിയ അവര്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
സംഭാഷണങ്ങള്‍ ഒരാള്‍ തര്‍ജമ ചെയ്താല്‍ വാക്കുകള്‍ മാത്രമാണ് കൈമാറ്റം ചെയ്യാനാവുക. അനുഭവങ്ങള്‍ പങ്കിടാന്‍ സാധ്യമല്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."