ADVERTISEMENT
HOME
DETAILS
MAL
ഓണ്‍ലൈന്‍ വ്യാപാരത്തില്‍ തട്ടിപ്പ്
ADVERTISEMENT
backup
April 24 2018 | 18:04 PM
ബംഗളൂരു: ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നുവെന്ന് സര്‍വേ. ഓണ്‍ലൈന്‍ ഇടപാടില്‍ മൂന്നിലൊന്ന് ഇടപാടുകാരും തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. 38 ശതമാനം പേര് തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പ്രധാന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ സ്നാപ്ഡീല്‍ വഴിയുള്ള വ്യാപാരത്തില്‍ 12 ശതമാനവും ആമസോണ്‍ വഴിയുള്ള 11 ശതമാനവും ഫ്ളിപ്കാര്‍ട്ട് വഴി ആറ് ശതമാനവും വ്യാപാര തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് സര്‍വേ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala
• 7 minutes agoപട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍
International
• 29 minutes agoമാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ
Kerala
• an hour agoദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala
• an hour ago'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള് വിതരണം ചെയ്ത് ബി.ജെ.പി എം.എല്‍.എ
National
• 2 hours agoമദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും
National
• 2 hours agoമാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്കി സിദ്ദിഖ്
Kerala
• 3 hours agoമഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 3 hours agoബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്ണോയി സംഘാംഗങ്ങളെന്ന് സൂചന
National
• 3 hours agoഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന
Kerala
• 4 hours agoADVERTISEMENT