HOME
DETAILS
MAL
വയനാട്ടില്‍ കബനി പുഴയില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു
backup
April 25 2018 | 11:04 AM
കല്‍പറ്റ: വയനാട്ടില്‍ കബനി പുഴയില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു. ചക്കാലയ്ക്കല്‍ ബേബി (സ്‌കറിയ), മക്കളായ അജിത്, ആനി എന്നിവരാണ് മരിച്ചത്. മരക്കടവ് മാഞ്ഞാടിക്കടവിലാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."