HOME
DETAILS
MAL
മുഖ്യമന്ത്രി ഗവര്‍ണറെ സന്ദര്‍ശിച്ചു
backup
April 26 2018 | 18:04 PM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ സന്ദര്‍ശിച്ചു.
രാജ് ഭവനില്‍ നടന്ന അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഓഖി പുനരധിവാസം, പതിനഞ്ചാം ധന കമ്മിഷനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ തുടങ്ങിയവ ജൂണ്‍ ആദ്യവാരം രാഷ്ട്രപതി ഭവനില്‍ നടക്കാനിരിക്കുന്ന ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ ഉന്നയിക്കാമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."