HOME
DETAILS
MAL
ഗള്‍ഫ് എയര്‍ ജൂണ്‍മുതല്‍
backup
April 26 2018 | 18:04 PM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് എയറിന്റെ സര്‍വിസുകള്‍ ജൂണ്‍ 15 മുതല്‍ ആരംഭിക്കും. കരിപ്പൂര്‍ - ബഹ്‌റൈന്‍ സെക്ടറിലാണ് വിമാന കമ്പനി സര്‍വിസ് ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."