HOME
DETAILS

തൃശൂര്‍ പൂരത്തിന് കൊടിയിറക്കം; അടുത്തത് 2019 മെയ് 15ന്

  
backup
April 26, 2018 | 7:27 PM

%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%af

 

തൃശൂര്‍: മണ്ണിലും വിണ്ണിലും ആരവത്തിന്റെയും ആഹ്ലാദത്തിന്റെയും ആയിരം ഭാവങ്ങള്‍ വിരിയിച്ച മഹാപൂരത്തിന് കൊടിയിറക്കം. തൃശൂര്‍ ദേശവാസികളുടെ പൂരമെന്ന വിശേഷണമുള്ള പകല്‍പ്പൂരം രാവിലെ എട്ടോടെയാണ് തുടങ്ങിയത്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്നും എഴുന്നള്ളി.
ഇരുവിഭാഗത്തിന്റെയും പാണ്ടിമേളത്തിനൊപ്പം കുടമാറ്റവും നടന്നു. മുഖാമുഖം അണിനിരന്ന ദേവിമാര്‍ ഒടുവില്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ തൃശൂര്‍ പൂരത്തിന് വിരാമമായി.
സുരക്ഷാക്രമീകരണങ്ങള്‍ കാരണം പതിവിലും വൈകിയാണ് ഇക്കുറി പകല്‍ വെടിക്കെട്ട് നടന്നത്. കാഴ്ചഭംഗിയേക്കാള്‍ കൂടുതല്‍ ശബ്ദത്തിന് പ്രാമുഖ്യം നല്‍കുന്ന പകല്‍ വെടിക്കെട്ട് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. മേടമാസത്തിലെ പൂരം നക്ഷത്ര ദിവസമായ 2019 മെയ് 15നാണ് അടുത്ത പൂരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്ക് പോലുമില്ല ഇതുപോലൊരു റെക്കോർഡ്; ആറ് ഓവറിൽ ചരിത്രമെഴുതി വിൻഡീസ്

Cricket
  •  25 days ago
No Image

സൂപ്പർ സ്ലിം ടവർ; ദുബൈയുടെ ആകാശത്തെ സ്പർശിക്കാൻ മുറാബ വെയിൽ

uae
  •  25 days ago
No Image

20 പന്നികള്‍ കൂട്ടത്തോടെ ചത്തു; കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  25 days ago
No Image

അവൻ ലോകകപ്പ് നേടിയത് വലിയ സംഭവമൊന്നുമല്ല, ഇതിന് മുമ്പും പലരും അത് നേടിയിട്ടുണ്ട്: റൊണാൾഡോ

Football
  •  25 days ago
No Image

 പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായകളെ നീക്കണം, വന്ധ്യംകരിച്ച് ഷെല്‍റ്ററിലേക്ക് മാറ്റണം; രണ്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നും സുപ്രിം കോടതി

National
  •  25 days ago
No Image

പാല്‍ വാങ്ങാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി; കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടില്‍, ദുരൂഹത

International
  •  25 days ago
No Image

റാസല്‍ഖൈമയില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

uae
  •  25 days ago
No Image

    'പശ്ചിമബംഗാളിലെ മുഴുവന്‍ ആളുകളും പൂരിപ്പിക്കാതെ എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കില്ല' പ്രഖ്യാപനവുമായി മമത

National
  •  25 days ago
No Image

വാടകക്കാരൻ ഇനി വീട്ടുടമ! ദുബൈയിൽ ഭവന വിൽപ്പനയിൽ വർദ്ധനവ്: വാടക വളർച്ച നിലച്ചു; ഇനി വിലപേശാം

uae
  •  25 days ago
No Image

ബെംഗളുരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി; ഉദ്ഘാടനം നാളെ

Kerala
  •  25 days ago