HOME
DETAILS

സമസ്ത പൊതുപരീക്ഷ ഇന്നും നാളെയും

  
backup
April 28 2018 | 07:04 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-2

 

കല്‍പ്പറ്റ/ഗൂഡല്ലൂര്‍: ഇന്നും നാളെയുമായി സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതു പരീക്ഷയില്‍, അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു വിഭാഗങ്ങളിലായി വയനാട്ടില്‍ 8814 കുട്ടികളും, നീലഗിരിയില്‍ 1311 കുട്ടികളും പരീക്ഷയെഴുതും. വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി, മേപ്പാടി, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, പനമരം, മാനന്തവാടി എന്നീ ആറ് ഡിവിഷനുകളിലായാണ് കുട്ടികള്‍ പരീക്ഷക്കിരിക്കുന്നത്.
കല്‍പ്പറ്റ ഡിവിഷനില്‍ അഞ്ചാം തരത്തില്‍ 319 ആണ്‍കുട്ടികളും 315 പെണ്‍കുട്ടികളും ഏഴാംതരത്തില്‍ 240 ആണ്‍കുട്ടികളും 270 പെണ്‍കുട്ടികളും 10ല്‍ 79 ആണ്‍കുട്ടികളും 83 പെണ്‍കുട്ടികളും പ്ലസ്ടുവില്‍ 10 ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമടക്കം 1321 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ഇവിടെ ഒരു സൂപ്രണ്ടിന്റെ കീഴിലായി 52 സൂപ്രവൈസര്‍മാരാണ് പരീക്ഷ നിയന്ത്രിക്കുക. സുല്‍ത്താന്‍ ബത്തേരി ഡിവിഷനില്‍ അഞ്ചാം തരത്തില്‍ 408 ആണ്‍കുട്ടികളും 438 പെണ്‍കുട്ടികളും ഏഴാംതരത്തില്‍ 340 വീതം ആണ്‍-പെണ്‍കുട്ടികളും 10ല്‍ 103 ആണ്‍കുട്ടികളും 118 പെണ്‍കുട്ടികളും പ്ലസ്ടുവില്‍ 10 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമടക്കം 1770 കുട്ടികളാണ് പരീക്ഷക്കിരിക്കുന്നത്. ഇവിടെ സൂപ്രണ്ടിന്റെ കീഴില്‍ 76 സൂപ്രവൈസര്‍മാര്‍ പരീക്ഷ നിയന്ത്രിക്കും.
മേപ്പാടി ഡിവിഷനില്‍ അഞ്ചാം തരത്തില്‍ 250 ആണ്‍കുട്ടികളും 233 പെണ്‍കുട്ടികളും ഏഴാംതരത്തില്‍ 170 ആണ്‍കുട്ടികളും 203 പെണ്‍കുട്ടികളും 10ല്‍ 61 ആണ്‍കുട്ടികളും 66 പെണ്‍കുട്ടികളും പ്ലസ്ടുവില്‍ ഏഴ് പെണ്‍കുട്ടികളുമടക്കം 990 കുട്ടികളാണ് പരീക്ഷയെഴുതുന്നുത്.
ഇവിടെ സൂപ്രണ്ടിന്റെ കീഴില്‍ 41 സൂപ്രവൈസര്‍മാര്‍ പരീക്ഷ നിയന്ത്രിക്കും. പടിഞ്ഞാറത്തറ ഡിവിഷനില്‍ അഞ്ചാം തരത്തില്‍ 431 ആണ്‍കുട്ടികളും 417 പെണ്‍കുട്ടികളും ഏഴാംതരത്തില്‍ 376 ആണ്‍കുട്ടികളും 385 പെണ്‍കുട്ടികളും 10ല്‍ 153 ആണ്‍കുട്ടികളും 239 പെണ്‍കുട്ടികളും പ്ലസ്ടുവില്‍ 13 ആണ്‍കുട്ടികളും 36 പെണ്‍കുട്ടികളുമടക്കം 2080 കുട്ടികളാണ് പരീക്ഷയെഴുതുന്നുത്. ഇവിടെ സൂപ്രണ്ടിന്റെ കീഴില്‍ 79 സൂപ്രവൈസര്‍മാര്‍ക്കാണ് പരീക്ഷ ചുമതല.
മാനന്തവാടി ഡിവിഷനില്‍ അഞ്ചാം തരത്തില്‍ 237 ആണ്‍കുട്ടികളും 231 പെണ്‍കുട്ടികളും ഏഴാംതരത്തില്‍ 171 ആണ്‍കുട്ടികളും 178 പെണ്‍കുട്ടികളും 10ല്‍ 93 ആണ്‍കുട്ടികളും 99 പെണ്‍കുട്ടികളും പ്ലസ്ടുവില്‍ 17 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളുമടക്കം 1050 കുട്ടികളാണ് പരീക്ഷയെഴുതുന്നുത്.
ഇവിടെ സൂപ്രണ്ടിന്റെ കീഴില്‍ 44 സൂപ്രവൈസര്‍മാര്‍ക്കാണ് പരീക്ഷ ചുമതല. പനമരം ഡിവിഷനില്‍ അഞ്ചാം തരത്തില്‍ 361 ആണ്‍കുട്ടികളും 378 പെണ്‍കുട്ടികളും ഏഴാംതരത്തില്‍ 279 ആണ്‍കുട്ടികളും 297 പെണ്‍കുട്ടികളും 10ല്‍ 125 ആണ്‍കുട്ടികളും 154 പെണ്‍കുട്ടികളും പ്ലസ്ടുവില്‍ ആറും ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമടക്കം 1603 കുട്ടികളാണ് പരീക്ഷയെഴുതുന്നുത്.
ഇവിടെ സൂപ്രണ്ടിന്റെ കീഴില്‍ 54 സൂപ്രവൈസര്‍മാര്‍ക്കാണ് പരീക്ഷ ചുമതല. നീലഗിരിയില്‍ ഈ വര്‍ഷം അഞ്ചാംതരത്തില്‍ 297 ആണ്‍കുട്ടികളും 273 പെണ്‍കുട്ടികളും ഏഴാംതരത്തില്‍ 230 ആണ്‍കുട്ടികളും 250 പെണ്‍കുട്ടികളും 10ല്‍ 96 ആണ്‍കുട്ടികളും 142 പെണ്‍കുട്ടികളും പ്ലസ്ടുവില്‍ ഒന്‍പത് ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളുമടക്കം 1311 കുട്ടികളാണ് 34 സെന്ററുകളിലായി പരീക്ഷ എഴുതുന്നത്.
എറ്റവും കൂടുതല്‍ കുട്ടികള്‍ പാക്കണ നൂറുല്‍ ഹുദാ മദ്‌റസയിലാണ്. 105 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. 48 സൂപ്രവൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇനിയുള്ള രണ്ട് ദിനങ്ങളില്‍ പരീക്ഷ നടക്കുക. പരീക്ഷ സൂപ്രണ്ട് അലവി ദാരിമിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago