HOME
DETAILS
MAL
അങ്കണവാടി പ്രവേശനോത്സവം
backup
June 07 2016 | 07:06 AM
ആലുവ : തോട്ടയ്ക്കാട്ടുകര ദേശം കടവ് അങ്കണവാടി പ്രവേശനോത്സവം കൗണ്‍സിലര്‍ അഡ്വ. മനോജ് ജി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പുതിയ കുട്ടികളെ പൂക്കളും, പഠനോപകരണവും നല്‍കി ടീച്ചറായ അല്‍ഫോന്‍സയും, വാര്‍ഡ് കൗണ്‍സിലര്‍മാരും കൂടി സ്വീകരിച്ചു. പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
3-ാം വാര്‍ഡില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ സാജിത സഗീര്‍ ഉപഹാരങ്ങള്‍ നല്‍കി. 5-ാം വാര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്വ. മനോജ് ജി. കൃഷ്ണന്‍ ഉപഹാരങ്ങള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."