HOME
DETAILS
MAL
മെഗാ അദാലത്ത് 16ന്
backup
June 08 2016 | 01:06 AM
കോഴിക്കോട്: കേരള വനിതാക്കമ്മിഷന്‍ കോഴിക്കോട് ജില്ലാതല മെഗാ അദാലത്ത് ജൂണ്‍ 16ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. അറിയിപ്പുലഭിച്ചവര്‍ രാവിലെ 10നു മുന്‍പേ രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്മിഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."