HOME
DETAILS

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

  
Web Desk
November 05 2024 | 07:11 AM

T-shirts were sold with a picture of Lawrence Bishnoi Meesho holding a tigers tail


ന്യൂഡല്‍ഹി: ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റതിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോ. 168 രൂപ വിലയുള്ള ടീഷര്‍ട്ടിലെ ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രത്തിനു താഴെ ഗ്യാങ്ങ്‌സ്റ്റര്‍ എന്നും എഴുതിയിട്ടുണ്ട്.

ലോറന്‍സ് ബിഷ്‌ണോയിയെപ്പോലെ ഒരു കുറ്റവാളിയെ ടീഷര്‍ട്ടില്‍ ചിത്രീകരിക്കുന്നതിലൂടെ കുറ്റകൃത്യങ്ങളെ വാഴ്ത്തുന്നതിനാണ് മീഷോ കൂട്ടുനില്‍ക്കുന്നതെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. പഞ്ചാബി ഗായകനായ സിദ്ധു മൂസെവാലെ, മുന്‍ മന്ത്രിയും അജിത് പവാര്‍ പക്ഷം എൻ.സി.പി നേതാവുമായ ബാബ സിദ്ധീഖി എന്നിവരുടെ കൊലപാതകത്തില്‍ ആരോപണവിധേയനായ ലോറന്‍സ് ബിഷ്‌ണോയി ഗുജറാത്തിലെ സബര്‍മതി ജയിലിലാണ്.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  18 hours ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  18 hours ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  18 hours ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  18 hours ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  19 hours ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  19 hours ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  a day ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  a day ago