HOME
DETAILS

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

  
Web Desk
November 05, 2024 | 9:27 AM

Sharad Pawar hints at retirement from Parliamentary politics

 

മുംബൈ: പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചേക്കുമെന്ന സൂചന നല്‍കി ശരത് പവാര്‍. 

രാജ്യസഭയിലേക്ക് പോകണോ വേണ്ടയോ എന്ന കാര്യത്തില്‍ തനിക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു, പവാര്‍ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബാരാമതിയില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കവേയാണ് പവാറിന്റെ പ്രതികരണം. 

രാജ്യസഭയില്‍ അദ്ദേഹത്തിന് ഇനിയും ഒന്നര വര്‍ഷത്തെ കാലാവധി കൂടി ശേഷിക്കുന്നുണ്ട്. 
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു ശക്തനെന്ന നിലയില്‍, മഹാരാഷ്ട്രയില്‍ മാത്രമല്ല ദേശീയ തലത്തില്‍തന്നെ ദശാബ്ദങ്ങളായി ശരദ് പവാര്‍ രാഷ്ട്രനിര്‍മാണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇന്ത്യാ സംഖ്യ രൂപീകരണത്തിലടക്കം നിര്‍ണായക സ്വാധീനം ചെലുത്തിയ പവാറിന്റെ പാര്‍ലമെന്റിലെ അഭാവം ഇന്ത്യന്‍ മതേതര ചേരിക്ക് കനത്ത നഷ്ടമായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

crime
  •  2 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചാലഞ്ച്: വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ ജിഡിആർഎഫ്എ

uae
  •  2 days ago
No Image

ഗോളടിക്കാതെ പറന്നത് റൊണാൾഡോ അടക്കി വാഴുന്ന ലിസ്റ്റിലേക്ക്; പോർച്ചുഗീസ് താരം കുതിക്കുന്നു

Football
  •  2 days ago
No Image

തീവണ്ടി യാത്രക്കാരുടെ സുരക്ഷക്കായി പൊലിസുകാർ അവധിയില്ലാതെ ജോലിക്കെത്താന്‍ കര്‍ശന നിര്‍ദേശം; പരിശോധന ശക്തമാക്കുന്നു

Kerala
  •  2 days ago
No Image

സ്വര്‍ണത്തിന് ഇന്ന് നേരിയ വര്‍ധന; പവന് കൂടിയത് 320 രൂപ

Business
  •  2 days ago
No Image

കെഎസ്ആർടിസി ബസിൽനിന്ന് രാത്രി വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ടു; പരാതിയുമായി കുടുംബം

Kerala
  •  2 days ago
No Image

ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക: ദുബൈയിലെ ടാക്സി നിരക്കുകൾ മാറി; കൂടുതലറിയാം

uae
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ക്ലബ്ബിനെ ഓർത്ത് എനിക്കിപ്പോഴും സങ്കടമുണ്ട്: റൊണാൾഡോ

Football
  •  2 days ago
No Image

'അവിശ്വസനീയം , വിചിത്രം..' ഹരിയാനയില്‍ തന്റെ ഫോട്ടോ ഉപയോഗിച്ച് കള്ള വോട്ട് നടത്തിയതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍

National
  •  2 days ago
No Image

ബഹ്‌റൈന്‍: കുടുംബത്തെ കൊണ്ടുവരാനുള്ള മിനിമം ശമ്പളം 2.35 ലക്ഷം രൂപയാക്കി; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

bahrain
  •  2 days ago