HOME
DETAILS
MAL
പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്ന യോഗി സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് ദേശീയ കമ്മീഷന് പരാതി അയച്ചു
backup
January 01 2020 | 09:01 AM
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തുന്ന യോഗി സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ ഉപനേതാവ് ദേശീയ കമ്മീഷന് പരാതി അയച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഫേസ്ബുക്ക് വഴി ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.
സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരെ യോഗി പൊലിസ് നിറയൊഴിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. ജനങ്ങളോട് പാകിസ്താനിലേക്ക് പോവാന്‍ പൊലിസ് തന്നെ ആവശ്യപ്പെടുന്ന അവസ്ഥയാണ് യു.പിയിലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം
International
• 2 months agoആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു
International
• 2 months agoതിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്
Kerala
• 2 months agoകോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍
Kerala
• 2 months agoവീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു
Kerala
• 2 months agoമടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക്
Kerala
• 2 months agoകൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍
Kerala
• 2 months agoഅര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
latest
• 2 months ago'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍
Kerala
• 2 months agoഎം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്
Kerala
• 2 months agoഅത് അര്ജുന് തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും
Kerala
• 2 months agoഅന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്
Kerala
• 2 months agoകൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 2 months agoസംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന് വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി
Kerala
• 2 months agoതൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍
Kerala
• 2 months agoബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്
Kerala
• 2 months agoപൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്; 320 കൂടി ഇന്ന് പവന് 56,800; വൈകാതെ 57000 കടക്കുമെന്ന് സൂചന
International
• 2 months ago'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി
International
• 2 months agoഗസ്സക്കുമേലും ഇസ്റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത