HOME
DETAILS

കാട്ടാനക്കൂട്ടം വാഴകള്‍ നശിപ്പിച്ചു

  
backup
January 05 2019 | 04:01 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കൂടരഞ്ഞി: പൂവാറന്‍തോട് തമ്പുരാന്‍കൊല്ലി മലയോര മേഖലയില്‍ കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി വാഴകള്‍ നശിപ്പിച്ചു. ഏത്തവാഴ തോട്ടമാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇടവനപ്പറമ്പില്‍ മാത്യു, കാരക്കട ഷാജന്‍ എന്നിവരുടെ വാഴത്തോട്ടമാണു വ്യാപകമായി നശിപ്പിച്ചത്.
കുട്ടിയാന അടക്കം ആറ് ആനകള്‍ നിലമ്പൂര്‍ വനത്തിലെ തമ്പുരാന്‍കൊല്ലി വനമേഖലയില്‍ നിന്നാണ് എത്തിയത്. കൃഷിയിടങ്ങളോട് ചേര്‍ന്നുള്ള വനപ്രദേശത്തു കാട്ടാനക്കൂട്ടം പകല്‍ സമയങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. രാത്രികാലങ്ങളില്‍ കൂട്ടമായി ഇവ കൃഷിഭൂമിയില്‍ മേഞ്ഞുനടക്കുകയാണു പതിവ്.
വനപാലകരെ വിവരം അറിയിച്ചാല്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പരക്കെ പരാതിയുണ്ട്. ആനക്കൂട്ടത്തെ ഉള്‍വനങ്ങളിലേക്ക് തുരത്തി ഓടിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago
No Image

ഇന്ത്യയില്‍ ഗുണനിലവാരമില്ലാത്ത  53 മരുന്നുകള്‍; പരിശോധനയില്‍ പരാജയപ്പെട്ടത് പാരസെറ്റാമോള്‍, കാല്‍സ്യം വിറ്റാമിന്‍ ഡി3 സപ്ലിമെന്റ്‌സ് ഉള്‍പ്പടെ 

Kerala
  •  3 months ago
No Image

ജസ്റ്റിസ് നിധിന്‍ മധുകര്‍ ജംദാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിലെ സാഹസികയാത്ര; ഫാറൂഖ് കോളജ് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 months ago
No Image

റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് നിര്‍മിച്ച് വിറ്റു; യുവാവ് കസ്റ്റഡിയില്‍

Kerala
  •  3 months ago